News Kerala

കേരളത്തിൽ മൺസൂൺ മഴയില്‍ കുറവ്

ഇത്തവണ കാലവർഷം ഔദ്യോഗിക കലണ്ടർ അവസാനിക്കുമ്പോൾ കേരളത്തിൽ 16 ശതമാനം മഴ കുറവ്. വേനൽ മഴ കൂടുതൽ പെയ്തതാണ് മൺസൂൺ മഴ കുറയാൻ കാരണമായത്.

Watch Mathrubhumi News on YouTube and subscribe regular updates.