കള്ളപ്പണമെത്തിയത് BJPക്കല്ല; കൊടകര കേസിൽ ഇഡിയുടെ തട്ടിക്കൂട്ട് കുറ്റപത്രം
കൊടകര കുഴൽപ്പണക്കേസിൽ ഇ.ഡിയുടെ തട്ടിക്കൂട്ട് കുറ്റപത്രം; കള്ളപ്പണം എത്തിയത് ബിജെപിക്കെല്ലെന്ന് വിചിത്ര കണ്ടെത്തൽ; കെ.സുരേന്ദ്രൻ ഉൾപ്പെടെ നേതാക്കളെ ഒഴിവാക്കി, ഹൈവേ കവർച്ചയിലെ കള്ളപ്പണ ഇടപാട് മാത്രമെന്ന് കുറ്റപത്രം