News Kerala

ഏകം പൂർണത്രയീശം കീർത്തനം പുറത്തിറക്കി; പ്രകാശ് കെ.വർമയാണ് രചയിതാവ്

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനുള്ള സമർപ്പണത്തിനായി 'ഏകം പൂർണത്രയീശം' കീർത്തനം പുറത്തിറക്കി. പ്രകാശ് കെ.വർമയാണ് രചയിതാവ്. ഡോ.ആനയടി ധനലക്ഷ്മിയാണ് കീർത്തനം ആലപിച്ചിരിക്കുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.