News Kerala

കൊച്ചിയിൽ നിന്ന് മത്സ്യ ബന്ധനതിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി

കൊച്ചി: കൊച്ചിയിൽ നിന്ന് മത്സ്യ ബന്ധനതിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി. 9 പേരിൽ 3 പേരെ രക്ഷപെടുത്തി. കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് .

Watch Mathrubhumi News on YouTube and subscribe regular updates.