കോഴിക്കോട്ട് കടൽക്ഷോഭത്തിൽ തകർന്ന തീരദേശപാതകളുടെ പുനർനിർമ്മാണം പ്രയാസകരമാകും
കോഴിക്കോട്: കോഴിക്കോട്ട് കടൽക്ഷോഭത്തിൽ തകർന്ന തീരദേശപാതകളുടെ പുനർനിർമ്മാണം പ്രയാസകരമാകും. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച മനോഹര പാതകൾ ഒറ്റദിവസം കൊണ്ടാണ് തകർന്നടിഞ്ഞത്.