ആദിത്യ ചന്ദ്രയുടെ മരണം; റിപ്പോർട്ട് തേടി SC/ST കമ്മീഷൻ
കോഴിക്കോട് കായക്കൊടി സ്വദേശി ആദിത്യ ചന്ദ്രയുടെ ദുരൂഹമരണത്തിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തെപ്പറ്റി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്.