ലഹരി മാഫിയയെ പേടിച്ച് ഒരുനാട്; പോലീസിനും ഭീഷണി
കോഴിക്കോട് താമരശ്ശേരി അംമ്പലമുക്കിൽ കഴിഞ്ഞ ദിവസം നടന്നത് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ഒന്നര വർഷമായി ലഹരി സംഘം വിൽപ്പനക്കായി കേന്ദ്രം തുറന്ന് പ്രവർത്തിക്കുകയാണ്. ഒഴിപ്പിക്കാനെത്തിയ പോലീസിന് സംഘത്തിന്, ഭീഷണിയെ തുടർന്ന് മടങ്ങിപ്പോകേണ്ടി വന്നു.