സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാൻ ഇന്ന് ചർച്ച
സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിന് അധ്യാപക-വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് ചർച്ച. ഓൺലൈനായി നടക്കുന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും പങ്കെടുക്കും.