മെയ് 2 നകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: മെയ് 2 നകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചു. ഇപ്പോഴുള്ള നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് കോടതി.