തൃശൂര്‍ പൂരത്തിന്റെ ചരിത്രം എഐ വീഡിയോയിലൂടെ; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
തൃശ്ശൂർ പൂരത്തിന്റെ ചരിത്രം ഒരു എ ഐ വീഡിയോ ആക്കി തൃശ്ശൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ. കേട്ടും വായിച്ചു മാത്രം അറിഞ്ഞാൽ തൃശ്ശൂർ പൂരത്തിന്റെ ചരിത്രമാണ് ഏവർക്കും മുൻപിലേക്ക് ദൃശ്യാവിഷ്കാരമായി എത്തിയിരിക്കുന്നത്. തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം വീഡിയോ മികച്ച അഭിപ്രായം നേടി കഴിഞ്ഞു.