കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലും സ്റ്റൈപെന്റും നല്കാന് തീരുമാനം
കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലും സ്റ്റൈപെന്റും നല്കാന് തീരുമാനം. കഴിഞ്ഞ മാസം വയനാട്ടില്‍ കീഴടങ്ങിയ ലിജോ എന്ന രാമുവിനാണ് ജില്ലാ ഭരണകുടത്തിന്റെ ശുപാര്‍ശ അനുസരിച്ച് കീഴടങ്ങല്‍ ആനുകൂല്യം നല്‍കുന്നത്.