News Kerala

കേരളത്തില്‍ വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കന്യാകുമാരിയില്‍ രൂപംകൊണ്ട് അന്തരീക്ഷ ചുഴിയുടെ ഫലമായുള്ള മഴ കണക്കിലെടുത്ത് ആറ് തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. 

Watch Mathrubhumi News on YouTube and subscribe regular updates.