തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം അരുവിക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വിമല യാണ് കുടുംബവഴക്കിനെതുടർന്ന് കൊല്ലപ്പെട്ടത്. ഭർത്താവ് ജനാർദനനെ പോലീസ് കസ്റ്റഡിയിലെടുത്തു