News Kerala

വ്യവസായികളുടെ പ്രശ്നം പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല

വ്യവസായികളുടെ പ്രശ്നം പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. മേഖലാ അടിസ്ഥാനത്തിൽ 4 ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് ചുതമലയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ സ്ഥാപനങ്ങൾക്ക് കേന്ദ്രീകൃത പരിശോധന ഏർപ്പെടുത്തും.

Watch Mathrubhumi News on YouTube and subscribe regular updates.