സിനിമ മേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യും വ്യവസായ മന്ത്രി പി.രാജീവ്
സിനിമ മേഖലയിലെ പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് വ്യവസായ മന്ത്രി, സിനിമ ചിത്രീകരണത്തിന് അടിസ്ഥാന സ്ഥലമൊരുക്കി കൊടുക്കുന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.