അന്തരിച്ച നിര്‍മ്മാതാവ് നൗഷാദിന്റെ കുടുംബത്തിനു കൈത്താങ്ങാകാന്‍ സിനിമ മേഖല
അന്തരിച്ച നിര്‍മ്മാതാവ് നൗഷാദിന്റെ കുടുംബത്തിനു കൈത്താങ്ങാകാന്‍ സിനിമ മേഖല. നൗഷാദിന്റെ മകളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സംവിധായകന് ബ്ലെസി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.