ഇടുക്കി ഉടുമ്പൻചോലയിൽ ജേഷ്ഠനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ
ഇടുക്കി ഉടുമ്പൻചോലയിൽ ജേഷ്ഠനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജേഷ്ഠ ഭാര്യയായ സിനിയെ അതിക്രൂരമായി വാക്കത്തി വച്ച് വെട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തം.