സോളാര്‍ കേസില്‍ സിബിഐ അന്വേഷണം സ്വാഗതം ചെയ്യാതെ ജോസ് കെ മാണി
കോട്ടയം: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം സ്വാഗതം ചെയ്യാതെ ജോസ് കെ മാണി. തിരഞ്ഞെടുപ്പിന് മുന്‍പ് സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുന്നതില്‍ കേരള കോണ്‍ഗ്രസ് അതൃപ്തിയിലാണ്. മധ്യകേരളത്തില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ സഹതാപതരംഗം ഉണ്ടാകുമോയെന്നും ജോസ് കെ മാണി വിഭാഗം ആശങ്കപ്പെടുന്നു.