ഇന്‍ഡിഗോ വിമാന കമ്പനിയുടെ പേരില്‍ ഡല്‍ഹിയില്‍ തൊഴില്‍ തട്ടിപ്പ്
മലയാളി നടത്തിയ തട്ടിപ്പിന് ഇരയായത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍. കേസെടുക്കാന്‍ പോലും ഡല്‍ഹി പോലീസ് തയ്യാറായിരുന്നില്ലെന്ന് തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.