തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമർശവുമായി കെ മുരളീധരൻ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമർശവുമായി കെ മുരളീധരൻ. കാണാൻ നല്ല സൗന്ദര്യമുണ്ട്, പക്ഷേ വായിൽ നിന്ന് പുറത്ത് വരുന്നത് തെറി മാത്രമാണെന്നും കെ മുരളീധറൻ പറഞ്ഞു.