തോൽപ്പിച്ചത് പൂരമല്ല; കെ.മുരളീധരൻ്റെ തോൽവിക്ക് കാരണം ടി എൻ പ്രതാപനും കോൺഗ്രസിനും ഉണ്ടായ വീഴ്ച
തൃശ്ശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ കോൺഗ്രസിനെ വെട്ടിലാക്കി കെപിസിസി ഉപസമതി റിപ്പോർട്ട്. തൃശ്ശൂരിലെ തോൽവിക്ക് മുഖ്യകാരണം തൃശൂർ പൂരം വിവാദമല്ലെന്നും, ടി എൻ പ്രതാപനും കോൺഗ്രസിനും ഉണ്ടായ വീഴ്ചയെന്ന് KPCCയുടെZ മൂന്നംഗ സമിതിയുടെ റിപ്പോർട്ട്