News Kerala

കെ റയിൽ; ജനപിന്തുണ ആർജിക്കാൻ പ്രചാരണപരിപാടിക്കൊരുങ്ങി സിപിഎം

കെ റയിൽ പദ്ധതിയിൽ ജനപിന്തുണ ആർജിക്കാൻ പ്രചാരണപരിപാടിക്കൊരുങ്ങി സിപിഎം. പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങൾക്ക് മറുപടി നൽകുന്ന ലഘുലേഖയുമായി വീടുകളിൽ എത്തിയാണ് പ്രചാരണം നടത്തുക.

Watch Mathrubhumi News on YouTube and subscribe regular updates.