നൂറ് കോടിയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വൻ തുകയുടെ തട്ടിപ്പായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ലോക്കൽ പോലീസിന്റെ ശുപാർശ ഉണ്ടായിരുന്നു.