കൊലപാതകിയിൽ നിന്ന് രക്ഷനേടാൻ അയൽവീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി
ഇടുക്കി ആമക്കണ്ടത്ത് കൊല്ലപ്പെട്ട ആറുവയസുകാരന്റെ സഹോദരി രക്ഷപെട്ടത് അയല്‍വീട്ടില്‍ ഓടിക്കയറിയതിനാല്‍. പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഓടി രക്ഷപെടുകയായിരുന്നു. ആറരയോടെയാണ് കുട്ടി ഓടി വന്നതെന്ന് അയല്‍ക്കാരനായ രാമകൃഷ്ണന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു