ഇടുക്കിയിൽ നടുറോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഇടുക്കി ബാലഗ്രാമിൽ പട്ടാപ്പകൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. കണ്ണാട്ടുശേരിയിൽ ഹരിക്കാണ് വെട്ടേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.