ഇടുക്കി രാജാക്കാട് 7 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി രാജാക്കാട് കനകക്കുന്നിൽ 7 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.