റാണിപുരം വിളിക്കുന്നു, സഞ്ചാരികളേ ഇതിലേ ഇതിലേ
പ്രകൃതിയും,ജീവജാലങ്ങളും ഇഴുകി ചേര്‍ന്ന് വളരുന്ന അപൂര്‍വ്വ ഇടങ്ങളിലൊന്നാണ് കാസര്‍കോട്ടെ റാണിപുരം മലനിരകള്‍ .അടച്ചിടലിന് ശേഷം വീണ്ടും സജീവമാകുമ്പോൾ സന്ദര്‍ശകര്‍ക്കായി വിസ്മയങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഇവിടം.