ഹില്‍ടോപ്പ് ടൂറിസം കേന്ദ്രമായ റാണിപുരത്തേക്കുള്ള റോഡ് നവീകരണം ഇഴയുന്നതായി പരാതി
കാസർഗോഡ് ഹില്‍ടോപ്പ് ടൂറിസം കേന്ദ്രമായ റാണിപുരത്തേക്കുള്ള റോഡിന്റ നവീകരണം ഇഴയുന്നു. ഇതോടെ ഇവിടുത്തേക്കുള്ള യാത്ര ദുഷ്ക്കരമായിരിക്കുകയാണ്.