News Kerala

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി കേരളത്തിലെ ഊട്ടി

വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള സ്ഥലമാണ് കാസർകോട്ടെ റാണിപുരം .കേരളത്തിന്റെ ഊട്ടിയെന്ന് വിശേഷണമുള്ള പ്രദേശം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും വളരെ പിന്നാക്കമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.