'തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമമായിരിക്കും മുഖ്യമന്ത്രി നടത്തിയിരിക്കുക'- കാസിം ഇരിക്കൂർ
വഖഫിലെ പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കളുമായി നടത്തിയ ചർച്ചയിൽ തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമമായിരിക്കും മുഖ്യമന്ത്രി നടത്തിയിരിക്കുകയെന്ന് ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ.