അമ്മയുടെ മരണത്തെക്കുറിച്ച് വികാരാധീനനായി ഗണേഷ് കുമാര്‍; കിഫ്ബിക്ക് വിമര്‍ശനം
കിഫ്ബി പദ്ധതികളിലെ മെല്ലെപ്പോക്കിനെതിരെ ഭരണപക്ഷ എംഎൽഎമാർ. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാട് മൂലം മുടങ്ങുന്നുവെന്ന കെ ബി ഗണേഷ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിനെ പിന്തുണച്ച് ഷംസീറും രംഗത്തെത്തി.