'ഒച്ചിഴയുന്ന വേഗം നമ്മുടെ സംവിധാനത്തിന്റെ ഭാഗമായിപ്പോയി'; പരിഹാസവുമായി മുഖ്യമന്ത്രി നിയമസഭയിൽ
തീരദേശ പരിപാലന നിയമ ഭേദഗതി കേന്ദ്ര അനുമതിക്കായി അയയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന പ്രതിപക്ഷ വിമർശനത്തിൽ ഉദ്യോഗസ്ഥ സംവിധാനത്തെ പരിഹസിച്ച് മുഖ്യമന്ത്രി. ഒച്ചിഴയുന്ന വേഗം നമ്മുടെ സംവിധാനത്തിന്റെ ഭാഗമായിപ്പോയെന്ന് മുഖ്യമന്ത്രിയുടെ മറുപടി.