കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന നേതാക്കളെ പഴിചാരി താരീഖ് അൻവറിന്റെ റിപ്പോർട്ട്
ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന നേതാക്കളെ പഴിചാരി കോൺഗ്രസ് ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ റിപ്പോർട്ട്. നേതാക്കൾക്കിടയിലെ അനൈക്യം തോൽവിക്ക് കാരണമായെന്ന് വിലയിരുത്തൽ.