നിയമസഭാ കയ്യാങ്കളിക്കേസ്; പ്രതികളുടെ വിടുതൽ ഹർജി തള്ളി
നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടിയടക്കം ആറു പ്രതികളുടെ വിടുതൽ ഹർജി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിടുതൽ ഹർജി തള്ളിയത്.