സംസ്ഥാനത്ത് ഇന്ന് 5987 പേര്‍ക്ക് കോവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങൾ കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചു.