News Kerala

ഒന്നരമാസത്തിനിടെ ജലാശയങ്ങളിൽ മുങ്ങിമരിച്ചത് 101 പേർ

അഗ്നിരക്ഷാ വിഭാഗത്തിന്റേതാണ് കണക്ക്. മഴക്കാലം കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.