News Kerala

പാലക്കാട് കുളത്തിലിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക്കിനടുത്ത് കല്ലിങ്കലില്‍ കുളത്തിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പാലക്കാട് ഭരത് മാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ ഹരി, ജംഷദ് എന്നിവരാണ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.