News Kerala

ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കത്തുന്നു; ലാത്തിച്ചാര്‍ജ്ജില്‍ വി ടി ബല്‍റാമിന് പരിക്ക്

പാലക്കാട്: കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധം കത്തുന്നു. പാലക്കാട് ലാത്തിച്ചാര്‍ജ്ജില്‍ വി.ടി.ബല്‍റാം എം.എല്‍.എയ്ക്ക് പരിക്കേറ്റു. കോട്ടയത്തും തൃശൂരിലും ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. കൊച്ചി എന്‍.ഐ.എ ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-പോലീസ് ഏറ്റുമുട്ടല്‍ ഉണ്ടായി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമര പരമ്പര തുടരുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.