News Kerala

കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം ഇപ്പോഴും ദുരിതപ്പൂര്‍ണ്ണം

കോട്ടയം: കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങാത്തത് ജനജീവിതം ദുരിത പൂര്‍ണമാക്കുന്നു. ക്യാമ്പുകള്‍ പിരിച്ചുവിട്ടതോടെ മലിനജലം കെട്ടികിടക്കുന്ന വീടുകളിലേക്ക് മടങ്ങേണ്ട സ്ഥിതിയിലാണ് പ്രദേശവാസികള്‍.

Watch Mathrubhumi News on YouTube and subscribe regular updates.