പോലീസിനെ ട്രോളിയ പല്ലൻ ഷൈജുവിനെ തിരിച്ച് ട്രോളി കേരള പോലീസ്
കടലിൽ ഇരുന്ന് പോലീസിനെ വെല്ലുവിളിച്ച പല്ലൻ ഷൈജുവിനെ ഇന്നലെ പോലീസ് ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയിരുന്നു. തുടർന്ന്, ഷൈജുവിനെ ജയിലിൽ അടക്കുന്നതിന്റെ ദൃശ്യം പുറത്ത് വിട്ടാണ് പോലീസിന്റെ ട്രോൾ.