സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. കൊച്ചിയിലെ ഡീസൽ വില 80 രൂപ പിന്നിട്ടു. പെട്രോളിന് ലിറ്ററിന് 85.97 ആയി. തിരുവനന്തപുരത്ത് പെട്രാൾ വില 87.63 ആയി ഉയർന്നു.