News Kerala

കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകില്ല ; വൈസ് ചെയർമാനായ എന്നെ ഇ.ഡി. വിളിക്കട്ടെ - തോമസ് ഐസക്

കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക്. വേണമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യൂവെന്നും ഐസക്.

Watch Mathrubhumi News on YouTube and subscribe regular updates.