കെ.എന്‍ ബാലഗോപാല്‍ നിര്‍മ്മലാ സീതാരാമനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
സംസ്ഥാന ധനമന്തി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക, വായ്പാ പരിധി ഉയര്‍ത്തല്‍ എന്നിവ ചര്‍ച്ചയാകും.