കാക്കനാട് മയക്കുമരുന്ന് കേസിൽ പത്തിലധികം പേർക്ക് എക്സൈസ് നോട്ടീസ്
കാക്കനാട് മയക്കുമരുന്ന് കേസിൽ പത്തിലധികം പേർക്ക് എക്സൈസ് നോട്ടീസ്. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവർക്കാണ് ഇന്നു ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.