തിരുവനന്തപുരത്ത് പോലീസിന് നേരെ മയക്കുമരുന്ന് സംഘത്തിന്റെ പടക്കമേറ്
തിരുവനന്തപുരം കിള്ളിപ്പാലത്ത് പോലീസ് നേരെ മയക്കുമരുന്ന് സംഘം പടക്കമെറിഞ്ഞു. കിള്ളി ടവേഴ്സ് ലോഡ്ജില്‍ പരിശോധനയ്ക്ക് എത്തിയ പോലീസിന് നേരെയാണ് ആക്രമണം. രണ്ട് പേരെ പോലീസും സിറ്റി നാര്‍കോട്ടിക് സെല്ലും പിടികൂടി.