News Kerala

ലഹരിമരുന്ന് കേസ്; ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനൊരുങ്ങി എക്സൈസ് സംഘം

കൊച്ചി ലഹരിമരുന്ന് കേസിൽ പ്രതികൾ താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത ലഹരി വസ്തുക്കളുടെ അംശമുള്ള കവറുകൾ ശാസ്ത്രീയ പരിശോധനക്കയച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.