കൊടകര കള്ളപ്പണക്കവര്‍ച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും
കൊടകര കള്ളപ്പണക്കവര്‍ച്ച കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപി യുടെ തിരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രത്തില്‍. എന്നാല്‍ ബിജെപി നേതാക്കള്‍ കേസില്‍ പ്രതികളാകില്ല.