കൊടകര കുഴൽപ്പണ കേസ്: ബി.ജെ.പിയുടെ ഫണ്ടിൽ ആഭ്യന്തര ഓഡിറ്റിങ്ങ് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ
കൊടകര കുഴൽപ്പണ കേസിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയുടെ ഫണ്ടിൽ ആർ.എസ്.എസ്സിന്റെ ആഭ്യന്തര ഓഡിറ്റിങ്ങ് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ആർ.എസ്.എസ്.നേതൃത്വവുമായും കൃഷ്ണദാസ് പക്ഷ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.