News Kerala

കെട്ടിപിടിച്ച് കിടക്കുന്ന കുഞ്ഞു ശരീരങ്ങള്‍; കണ്ണീര്‍ താഴ്വരയായി കൂട്ടിക്കലും കൊക്കയാറും

കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നുവയസുകാരന്‍ സച്ചു ഷാഹുലിനെയാണ് കണ്ടെത്താനുള്ളത്. തൊട്ടിലില്‍ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലായിരുന്നു കുട്ടികള്‍. ഭാര്യയും രണ്ട് മക്കളുമടക്കം അടക്കം 5 പേരെ നഷ്ടമായ സിയാദ യിരുന്നു ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ച്ച.

Watch Mathrubhumi News on YouTube and subscribe regular updates.