കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍,സ്ഥലത്ത് സംഘര്‍ഷാവസ്ഥ
കൊല്ലം ബൈപ്പാസിൽ ടോൾപിരിവ് അൽപസമയത്തിനകം ആരംഭിക്കുമെന്ന് കരാറുകാരൻ. ബൈപ്പാസിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ടോൾ നൽകേണ്ടതില്ല. നേരത്തെയുണ്ടായ പ്രതിഷേധം കടക്കിലെടുത്ത് രണ്ടുതവണ ടോൾ പിരിവ് നിർത്തിവെക്കേണ്ടി വന്നിരുന്നു. എന്നാൽ പിരിവിനെതിരെ ഇടതു ഇടതുസംഘടനകൾ പ്രേതിഷേധവുമായെത്തി.